Asia Cup എന്ന ക്രിക്കറ്റ് മത്സരം ഏത് വര്ഷം ആരംഭിച്ചു?
A. 2001
B. 1995
C. 1984
D. 1999
വ്യക്തിയെ തിരിച്ചറിയുക
ദി ഓൾഡ് മാൻ ആൻഡ് ദ് സീ എന്ന ലോകപ്രശസ്ത കൃതിയുടെ രചയിതാവാണ്
എ ഫെയർവെൽ റ്റു ആംസ് എന്ന കൃതി 1928 ലാണ് പുറത്തുവന്നത്
|961ൽ അന്തരിച്ച ഈ ലോകപ്രശസ്ത എഴുത്തുകാരന്റെ 125-ാo ജന്മവാർഷിക വേളയാണ് ഇത്.വ്യക്തി ആര്